Mon. May 6th, 2024

കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലയുടെ ഭാര്യാമാതാവ് കൊട്ടാരത്തിൽ ചിന്നമ്മ ചാക്കോ നിര്യാതയായി

By admin Jan 27, 2022 #news
Keralanewz.com

പൂവത്തിളപ്പ്: കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലയുടെ ഭാര്യാമാതാവ് കൊട്ടാരത്തിൽ ചിന്നമ്മ ചാക്കോ (82) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ

Facebook Comments Box

By admin

Related Post