Mon. May 6th, 2024

ബൈക്ക് ഇടിച്ച്‌ ഡ്രൈവിംഗ് സ്കൂള്‍ ഉടമ മരിച്ചു

By admin Feb 8, 2022 #news
Keralanewz.com

പൊന്‍കുന്നം: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ബൈക്ക് ഇടിച്ച്‌ ഡ്രൈവിംഗ് സ്കൂള്‍ ഉടമ മരിച്ചു.

പൊന്‍കുന്നത്തെ ബിസ്മി ഡ്രൈവിംഗ് സ്കൂള്‍ ഉടമ മഠത്തില്‍ ജലീല്‍ ആണ് മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് പൊന്‍കുന്നം ആര്‍ടിഒ ഓഫീസിനു മുന്നില്‍ റോഡ് മുറിച്ചു കടക്കുമ്ബോള്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാല ജനറല്‍ ആശുപത്രിയില്‍

Facebook Comments Box

By admin

Related Post