Sun. May 19th, 2024

മാധ്യമ പ്രവർത്തകനെ മർദിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് കുളവട്ടം പ്രതിഷേധിച്ചു

By admin May 11, 2022 #news
Keralanewz.com

കാഞ്ഞിരപ്പള്ളി :എ.സി.വി. ന്യൂസ് ക്യാമാറാമാന്‍ രതീഷ് മറ്റത്തിലിനെ യുവാവ് മര്‍ദിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു.  തലക്ക് പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ  സംസ്ഥാന പ്രസിഡന്റ് തോമസ് കുളവട്ടം  ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post