Wed. May 8th, 2024

മലയാളി ഡോക്ടര്‍ റഷ്യയില്‍ മുങ്ങിമരിച്ചു

By admin Jun 13, 2022 #news
Keralanewz.com

തൃശൂര്‍: എം.ബി.ബി.എസ്. വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു.എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും എല്‍.ഐ.സി.ഏജന്റായ ജയശ്രീയുടെയും മകളായ ഫെമി ചന്ദ്രനാണ് (24) മരിച്ചത്.

മോസ്‌കോയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരുമൊത്ത് എക്‌സ്‌കര്‍ഷന് പോയതിനിടെയാണ് അപകടമുണ്ടായത്.അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയായിയുന്നു

Facebook Comments Box

By admin

Related Post