Tue. May 7th, 2024

ചങ്ങനാശേരി എസ്ബി ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചന്‍ സാര്‍) നിര്യാതനായി

By admin Jun 16, 2022 #obituary
Keralanewz.com

ചങ്ങനാശേരി: കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചന്‍ സാര്‍, റിട്ട. അദ്ധ്യാപകന്‍ എസ് ബി ഹൈ സ്‌കൂള്‍ ചങ്ങനാശേരി – 87) നിര്യാതനായി.

സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം നാലുകോടി സെയിന്റ് തോമസ് ദേവാലയ കുടുംബ കല്ലറയില്‍. ഭാര്യ: തങ്കമ്മ ജോസഫ് (റിട്ട. ടീച്ചര്‍ സെയിന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, നാലുകോടി), ളായിക്കാട് പാണാട്ടു കുടുംബാംഗം.

മക്കള്‍: ഷാജന്‍ ജോസഫ് (യുകെ), ബിജന്‍ ജോസഫ് (ജര്‍മ്മനി), സജിമോള്‍ ജോസഫ്‌ (മസ്കറ്റ്), പരേതനായ സോജന്‍ കെ ജോസഫ്. മരുമക്കള്‍: ജോസി ചക്കാലക്കല്‍ ചെത്തിപ്പുഴ, ജെസ്സി തൂങ്കുഴി കടമാന്‍ചിറ, ജിജി പുത്തന്‍പറമ്ബില്‍, ജിഷ ചാലുകടവില്‍, ആര്‍പ്പൂക്കര. കൊച്ചുമക്കള്‍: നിമിഷ, മനീഷ, ജാസ്മിന്‍, ജസ്റ്റിന്‍, റ്റെനി, റ്റീനാ, ഷാരോണ്‍

Facebook Comments Box

By admin

Related Post