Wed. May 15th, 2024

ജ​ന​സം​ഖ്യ നി​യ​ന്ത്രി​ക്കാ​ന്‍ യു​പി

By admin Jul 10, 2021 #UP Govt
Keralanewz.com

ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ കു​ട്ടി​ക​ളു​ള്ള​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി നി​ഷേ​ധി​ക്കു​ന്ന​ത​ട​ക്കം ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശ്‌ ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ നി​യ​മ ക​ര​ട്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ വി​ല​ക്ക്, സ​ര്‍​ക്കാ​ര്‍ ജോ​ലി, ജോ​ലി​ക്ക​യ​റ്റം എ​ന്നി​വ നി​ഷേ​ധി​ക്കു​ക തു​ട​ങ്ങി​യ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളാ​ണ് ക​ര​ട് ബി​ല്ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന നി​യ​മ ക​മ്മീ​ഷ​നാ​ണ് ക​ര​ട് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു കു​ട്ടി​ക​ള്‍ മാ​ത്ര​മേ പാ​ടു​ള്ളൂ എ​ന്നാ​ണ് നി​യ​മം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന നി​ര്‍​ദേ​ശം. ഇ​ത് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കാ​നോ ജോ​ലി​ക്ക​യ​റ്റ​ത്തി​നോ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​ക​ള്‍​ക്കോ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. കൂ​ടാ​തെ, അ​ത്ത​ര​ക്കാ​ര്‍​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നാ​വി​ല്ലെ​ന്നും ക​ര​ട് വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

Facebook Comments Box

By admin

Related Post