Sat. May 18th, 2024

രസ്ന സ്ഥാപകന്‍ അരീസ് ഖമ്ബട്ട അന്തരിച്ചു

By admin Nov 22, 2022 #Rasna
Keralanewz.com

രസ്നയുടെ സ്ഥാപക ചെയര്‍മാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്ബട്ട അന്തരിച്ചു.

85 വയസായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മധുരപാനീയ വിപണിയില്‍ ഇന്ത്യയില്‍ ‘ഐ ലവ് യൂ രസ്ന’ എന്ന പരസ്യവുമായി 1970 കളിലെ ജനപ്രിയ ബ്രാന്‍ഡായിരുന്നു രസ്ന.

Facebook Comments Box

By admin

Related Post