Fri. May 17th, 2024

നടി അപര്‍ണ ബാലമുരളി നിയമകുരുക്കില്‍; 91 ലക്ഷം രൂപ വരുമാനം മറച്ചു

By admin Dec 10, 2022 #Aparna Balamurali #tax
Keralanewz.com

നികുതി വെട്ടിച്ചതിന് നടി അപര്‍ണ ബാലമുരളിക്ക് നോട്ടീസ്. 2017 മുതല്‍ 2022 വരെ 91 ലക്ഷത്തോളം രൂപയുടെ വരുമാനം മറച്ചുവച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്.

സമന്‍സ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്‌ക്കാമെന്ന് അപര്‍ണ അറിയിച്ചതായാണ് വിവരം. 16,49,695 രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

Facebook Comments Box

By admin

Related Post