Fri. May 10th, 2024

ആലപ്പുഴയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജന്‍ എം എല്‍ എയേയും എം സത്യപാലിനേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

By admin Jun 20, 2023 #cpim state conference
Keralanewz.com

ആലപ്പുഴയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സി പി എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി പി ചിത്തരഞ്ജന്‍ എം എല്‍ എയേയും എം സത്യപാലിനേയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

ഇതോടൊപ്പം മൂന്ന് ഏരിയ കമ്മിറ്റികള്‍ പിരിച്ചുവിടുകുയും ചെയ്തു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ ഷാനവാസിനെ സി പി എമ്മില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, ഹരിപ്പാട് എന്നീ മൂന്ന് ഏരിയ കമ്മിറ്റികളാണ് നടപടിയുടെ ഭാഗമായി പിരിച്ചുവിട്ടത്. ഇതോടൊപ്പം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയതയില്‍ കുറ്റക്കാരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ എല്ലാവര്‍ക്കും താക്കീത് നല്‍കാനും തീരുമാനമായിട്ടുണ്ട്.

Facebook Comments Box

By admin

Related Post