Fri. May 17th, 2024

മറുനാടൻ ഷാജൻ വീണ്ടും മുങ്ങി എന്ന് സൂചന നൽകി പിവി അൻവർ എം എൽ എ

By admin Jul 30, 2023 #Pv Anvar #Shajan Skaria
Keralanewz.com

ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഷാജൻ സ്കറിയക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായി. എന്നാൽ പൂർവാധികം ശക്തിയോടെ പി വി അൻവർ വീണ്ടും കളത്തിൽ ഇറങ്ങി.

ഷാജൻ സ്കറിയ വീണ്ടും മുങ്ങി എന്ന് സൂചന നൽകി കൊണ്ടുള്ള അൻവർന്റെ ഫേസ്ബുക് പോസ്റ്റ്‌ ആണ് ഇപ്പോൾ ചർച്ചാ വിഷയം.

അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ ചുവടെ കൊടുക്കുന്നു

ഫാൻസിനെ നിരാശനാക്കിക്കൊണ്ട്‌ പട്ടത്ത്‌ നിന്ന്ഒ

രു റോക്കറ്റ്‌ വീണ്ടും ശൂന്യാകാശത്തേക്ക്‌ കുതിച്ചുയർന്നിട്ടുണ്ട്‌..😉സോക്രട്ടീസ്‌ വീണ്ടും മുങ്ങിയെന്നാണിപ്പോൾ കരക്കമ്പി..😃ആപ്പീസിൽ തിരിച്ച്‌ വന്ന്,രണ്ട്‌ ദിവസംതികച്ച്‌ കസേരയിൽ ഉറച്ചിരിക്കാൻ നിനക്ക്‌ പറ്റിയില്ലല്ലോടാ..😄നിന്നെ നിലത്ത്‌ നിർത്തില്ലെന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ..😎പി.വി.അൻവർ..😎

Facebook Comments Box

By admin

Related Post