Sat. May 18th, 2024

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വൻ വിജയം

By admin Oct 8, 2023 #news
Keralanewz.com

കോട്ടയം: ജില്ലയിൽ ഇന്ന് നടന്ന വിവിധ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് മുന്നണിക്ക് വൻ വിജയം’
മീനച്ചിൽ താലൂക്കിലെ മീനച്ചിൽ സഹകര ബാങ്ക്, കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് സഹകരണബാങ്ക്, കോട്ടയം താലൂക്കിലെ മാന്നാനം സഹകരണ ബാങ്ക് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് വിജയിച്ചത്.
എൽ.ഡി.എഫിനെ യുഡിഎഫ് നടത്തിയ വ്യാജ പ്രചാരണത്തിന് എതിരെയുള്ള സഹകാരികളുടെ പ്രതികരണമാണ് തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.

Facebook Comments Box

By admin

Related Post