Tue. May 14th, 2024

പവന്‌ ഒറ്റ ദിവസം കൂടിയത്‌ 1120 രൂപ

By admin Oct 15, 2023 #Gold Price
Keralanewz.com

കൊച്ചി: സ്വര്‍ണത്തിനു വന്‍ വിലക്കുതിപ്പ്‌. ഇന്നലെ ഒറ്റ ദിവസം പവനു കൂടിയത്‌ 1120 രൂപ. ഗ്രാമിന്‌ 140 രൂപയാണ്‌ വര്‍ധന.

ഒരു പവന്‍ സ്വര്‍ണത്തിനു സംസ്‌ഥാനത്ത്‌ 44,320 രൂപയായി. 22 കാരറ്റിനു ഗ്രാമിന്‌ വില 5540 രൂപ. സ്വര്‍ണത്തിന്‌ ഇനിയും വില ഉയരുമെന്നാണ്‌ സൂചന.

Facebook Comments Box

By admin

Related Post