Sun. May 5th, 2024

ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

By admin Oct 16, 2023
Keralanewz.com

കോഴിക്കോട്: ദേശീയ പാതയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ ദമ്ബതികള്‍ തല്‍ക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവര്‍ക്കാണ് ദാരുണാന്ത്യം.
കോഴിക്കോട് ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്ബിനും ഇടയിലാണ് സംഭവം.

ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്ബതികള്‍ എന്നാണ് വിവരം. ഇവര്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്

Facebook Comments Box

By admin

Related Post