Sun. May 19th, 2024

കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു ; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

By admin Nov 15, 2023
Keralanewz.com

കോഴിക്കോട്: സെയില്‍സ് ഗേളിനെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട്പേരാമ്ബ്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന 34കാരിയായ യുവതിയെ സ്ഥാപനം ഉടമ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി.

സാമ്ബത്തിക ഇടപാടുകളാണ് പ്രശ്നത്തിന് മര്‍ദ്ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരായ പേരാമ്ബ്ര പോലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുട മൊഴിയെടുത്തശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Facebook Comments Box

By admin

Related Post