Tue. May 7th, 2024

ഹൈക്കോടതി മാസപ്പടി വിവാദത്തില്‍ നല്‍കിയ നോട്ടീസ് കാണിച്ച്‌ ഭയപ്പെടുത്താൻ നോക്കണ്ട; എ കെ ബാലൻ

By admin Dec 11, 2023
Keralanewz.com

ഹൈക്കോടതി മാസപ്പടി വിവാദത്തില്‍ നല്‍കിയ നോട്ടീസ് കാണിച്ച്‌ ഭയപ്പെടുത്താൻ നോക്കണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലൻ.

മുഖ്യമന്ത്രിക്കും മകള്‍ക്കും മാത്രമല്ല യുഡിഎഫ് നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

മാത്യു കുഴല്‍നാടൻ മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത്ഞങ്ങളും ഏറ്റെടുക്കുന്നുവെന്നും എകെ ബാലൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞങ്ങളും കളി തുടങ്ങിയിട്ടേയുള്ളൂ എന്നും ബാലൻ കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post