Thu. May 2nd, 2024

കോട്ടയം ലോക് സഭാ മണ്ഡലത്തിൽ ആർക്കാണ് വിജയ സാധ്യത?

By admin Dec 14, 2023 #kottayam
Keralanewz.com

കോട്ടയം : കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ആർക്കാണ് വിജയ സാധ്യത. മനോരമ അടക്കം നടത്തിയ സർവ്വേകളിൽ മികച്ച എംപി എന്നാണ് റിപ്പോർട്ട്‌. എങ്കിലും മനോരമ നേരിയ മുൻ‌തൂക്കം യു ഡി എഫ് ന് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലക്ക് വേണ്ടി പറഞ്ഞതിന് മുഖ്യമന്ത്രിയുടെ വഴക്ക് ലഭിച്ച ആദ്യ എംപി എന്നതും അദ്ദേഹത്തിന്റെ പ്രത്യേകത ആണ്. മുൻപ് കെ കെ ഷൈലജ ആണ് മുഖ്യമന്ത്രിയുടെ ശകാരം ഏറ്റുവാങ്ങിയ ഇടത് നേതാവ്.

[TS_Poll id=”2″]

Facebook Comments Box

By admin

Related Post