ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് നേതൃത്വം ; കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും കോഓര്‍ഡിനേറ്റർമാെരെ പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും കോഓര്‍ഡിനേറ്റേഴ്സിനെ പ്രഖ്യാപിച്ചു.

ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ളവര്‍
എറണാകുളം – എം.ലിജു
ഇടുക്കി – വി.പി. സജീന്ദ്രൻ
കോട്ടയം – റോയ് കെ.പൗലോസ്
ആലപ്പുഴ – അജയ് തറയില്‍
മാവേലിക്കര – കെ.സി.ജോസഫ്
പത്തനംതിട്ട – എ.എ. ഷുക്കൂര്‍
കാസര്‍കോഡ് – സൈമണ്‍ അലക്സ്
കണ്ണൂര്‍ – എൻ.സുബ്രഹ്മണ്യം
കൊല്ലം – വി.എസ്. ശിവകുമാര്‍
ആറ്റിങ്ങല്‍ – കരകുളം കൃഷ്ണപിള്ള
തിരുവനന്തപുരം – പി.മോഹൻരാജ്
വടകര – വി.എ.നാരായണൻ
വയനാട് – പി.ടി.മാത്യു
കോഴിക്കോട് – സോണി സെബാസ്റ്റ്യൻ
മലപ്പുറം – സി.വി. ബാലചന്ദ്രൻ
പൊന്നാനി – പി.എ. സലിം
പാലക്കാട് – ബി.എ. അബ്ദുല്‍ മുത്തലിബ്
ആലത്തൂര്‍ – വി.ബാബുരാജ്
തൃശൂര്‍ – ഒ. അബ്ദുല്‍ റഹ്മാൻ കുട്ടി
ചാലക്കുടി – പി.ജെ. ജോയ്