Tue. May 7th, 2024

ദേശീയപാതയില്‍ തല കീഴായി മറിഞ്ഞ് കാര്‍; അപകടത്തില്‍ 21കാരിക്ക് ദാരുണാന്ത്യം

By admin Jan 10, 2024
No casualties were reported. The injured are under treatment at a private hospital in Mundakayam. Representational image.
Keralanewz.com

കൊച്ചി : എറണാകുളത്ത് നെടുമ്ബാശ്ശേരി അത്താണിയില്‍ ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് യുവതി മരിച്ചു.

വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. കാറില്‍ സയനയുള്‍പ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുളളവര്‍ക്ക് കാര്യമായ പരിക്കില്ല.

Facebook Comments Box

By admin

Related Post