Fri. May 3rd, 2024

കുണുവാവ അമൃതം പൊടി പോലും ലഭിക്കാതെ അകത്തു കിടക്കുമ്പോൾ നിങ്ങൾക്കെങ്ങനെ ആഘോഷിക്കാൻ കഴിയുന്നൂ, മിസ്റ്റർ ബൽറാം. ഉല്ലാസ യാത്ര നടത്തുന്ന ബൽറാമിനെ ട്രോളി സോഷ്യൽ മീഡിയ

Keralanewz.com

തിരുവനന്തപുരം: രാഹുൽ മാൻകൂട്ടം ജയിലിനകത്ത് റിമാന്റിൽ കഴിയുമ്പോൾ ഉല്ലാസ യാത്ര നടത്തുന്ന ബൽറാമിന്റെ പ്രവർത്തി വിമർശിക്കപ്പെടുന്നു. ഉല്ലാസ യാത്ര നടത്തുന്നതിന്റെ ചിത്രങ്ങൾ ബൽറാം തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പാർട്ടിയോടോ സഹപ്രവർത്തകരോടോ യാതൊരു കൂറുമില്ലാത്തയാളാണ് ബൽറാം എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.

“കൂട്ടത്തിൽ ഒരുത്തൻ പോലീസ് പൊക്കി ഇടത് വശം ശേഷിയില്ലാതെയും, നട്ടെല്ലില്ലാതെയും ഒക്കെ ജയിലിലെ മൂട്ടകടി കൊണ്ട് കിടക്കുമ്പോഴാണോ സാറേ സർക്കീട്ട്….

. അമ്മക്ക് പ്രസവവേദന മകൾക്ക് വീണവായന എന്ന ചൊല്ലിനെ അന്വർത്ഥമാക്കിയല്ലോ താങ്കൾ”
“ഒരുത്തനെ എരികേറ്റി അകത്താക്കിയിട്ട് ‘ മല ‘മുകളിലെ വൈബ് … അഡാറ് ഐറ്റം”
“വ്യാജൻ അകത്തു കിടക്കുമ്പോ നേതാവ് ടൂർ അടിക്കുന്നു
ഊത്തന്മാർ പോലീസിന്റെ തല്ലുകൊണ്ട് കുണ്ടി പൊളിഞ്ഞു ഓടുന്നു”
ഇങ്ങനെ പോകുന്നു കമന്റുകൾ.

Facebook Comments Box

By admin

Related Post