Tue. Apr 30th, 2024

കേരളത്തില്‍ ബി.ജെ.പി. മുഖ്യമന്ത്രി വൈകില്ല: കെ. സുരേന്ദ്രന്‍

By admin Feb 13, 2024
Keralanewz.com

തിരുവനന്തപുരം: കേരളത്തില്‍ അധികം താമസിയാതെ ബി.ജെ.പിക്കു മുഖ്യമന്ത്രിയുണ്ടാകുമെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കെ.

സുരേന്ദ്രന്‍. ബി.ജെ.പി. സംസ്‌ഥാന കാര്യാലയത്തിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ജനങ്ങള്‍ മടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടി എല്ലാവരിലും എത്തിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. പിണറായി സര്‍ക്കാരിനു ഭരിക്കാന്‍ അറിയാത്തതുകൊണ്ടാണു സംസ്‌ഥാനം സാമ്ബത്തികമായി തകര്‍ന്നത്‌. അതിനു ഡല്‍ഹിയില്‍ പോയി സമരം ചെയ്‌തിട്ടു കാര്യമില്ല-സുരേന്ദ്രന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post