Sun. May 5th, 2024

ആഡംബര ജീവിതം നയിക്കുന്നതിനായി സമൂഹമാധ്യമങ്ങള്‍ വഴി വാഹനമോഷണം; നിരവധി വ്യാജ അക്കൗണ്ടുകള്‍; ഒടുവില്‍ പ്രതി പോലീസിന്റെ പിടിയില്‍

By admin Feb 22, 2024
Keralanewz.com

കോഴിക്കോട്; ഹാര്‍ബറിന് സമീപത്തായി വില്‍പനയ്ക്കായി കൊണ്ടുവന്ന കാര്‍ മോഷ്ടിച്ച യുവാവിനെ പിടികൂടി.അശ്വന്താണ് പിടിയിലായത്.വിവാഹിതയായ സ്ത്രീയോടൊപ്പം നാടുവിട്ട ഇയാള്‍ ആഡംബര ജീവിതം നയിക്കുന്നതിനായിയാണ് മോഷ്ണം നടത്തിയത്.വാഹനകച്ചവടക്കാരന്‍ ന്നെ വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് ഇയാള്‍ മോഷ്ണം ആസൂത്രണം ചെയ്യുന്നത്.പരിചയത്തിലായതിന് ശേഷം ചാറ്റിങ്ങിലൂടെ വിശ്വാസം നേടിയെടുക്കുകയാണ് പതിവ്.ഇയാള്‍ നിരവധി വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി.ഇരയെ തനിക്ക് സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തിലെത്തിച്ച്‌ മോഷണം നടത്തുന്നതാണ് രീതി.

പ്രതി പല ഫോണ്‍ നമ്ബറുകളും അക്കൗണ്ടുകളും ഉപയോഗിക്കുന്നു. മോഷണ ശേഷം കാമുകിയോടൊപ്പം വാടകവീട്ടില്‍ താമസിച്ച്‌ വരുകയായിരുന്നു.

Facebook Comments Box

By admin

Related Post