Fri. May 3rd, 2024

കോട്ടയത്ത് പോക്സോ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By admin Apr 22, 2024
Keralanewz.com

മണർകാട്: പോക്സോ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. അയർക്കുന്നം അമയന്നൂർ പുളിക്കമാക്കല്‍ മാളിയേക്കല്‍ വീട്ടില്‍ മഹേഷ് സോമൻ (34), കൂരോപ്പട ളാക്കാട്ടൂർ ഭാഗത്ത് പുളിക്കല്‍ വീട്ടില്‍ പി.കണ്ണൻ (32) എന്നിവരാണ് അറസ്റ്റിലായത്.

എസ്.എച്ച്‌.ഒ ജി. അനൂപ്, എസ്.ഐ ശബാബ് കെ.കെ, സി.പി.ഒമാരായ അരുണ്‍, സുബിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Facebook Comments Box

By admin

Related Post