Sat. May 4th, 2024

എല്‍.ഡി.എഫിൻ്റെ വിജയത്തെ പൂരം പ്രതിസന്ധി ബാധിക്കില്ല: വി എസ്. സുനില്‍കുമാര്‍

By admin Apr 23, 2024
Keralanewz.com

എല്‍.ഡി.എഫിൻ്റെ വിജയത്തെ പൂരം പ്രതിസന്ധി ബാധിക്കില്ലെന്ന് തൃശൂർ എല്‍.ഡി.എഫ്. സ്ഥാനാർത്ഥി വി എസ് സുനില്‍കുമാർ.

അതോടൊപ്പം മറ്റുചില മുന്നണികള്‍ പ്രതിസന്ധി വോട്ടാക്കി മാറ്റാൻ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമല പോലെ തൃശൂർ പൂരവിവാദം ആളിക്കത്തിക്കാൻ ശ്രമിക്കുന്നുവെന്നും ഡ്യൂട്ടിക്ക് .ആചാരങ്ങളറിയാത്ത പോലീസുകാർ വരുന്നതാണ് പ്രശ്‌നമെന്നും സുനില്‍ കുമാർ പറഞ്ഞു. കൂടാതെ, പ്രത്യേക എൻ.ജി.ഒകളുടെ നേതൃത്വത്തില്‍ പൂരത്തിനെതിരെ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

Facebook Comments Box

By admin

Related Post