Mon. May 6th, 2024

വോട്ടെടുപ്പ് ദിവസം പൊതു അവധി

By admin Apr 24, 2024
Keralanewz.com

തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 26ന് പൊതു അവധി പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറക്കി.നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സർക്കാർ ശമ്ബളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.

Facebook Comments Box

By admin

Related Post