ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലും, ഗവ.ചീഫ് വിപ്പ് ഡോ എൻ ജയരാജും

Spread the love
       
 
  
    

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ , ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എന്നിവർ സന്ദർശിച്ചു. ജനങ്ങളുടെ ദുരിതങ്ങൾ നേരിൽ കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കാഞ്ഞിരപ്പള്ളി, മണിമല, വെള്ളാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ മാർ ജോസ് പുളിക്കൽ, ഡോ. എൻ ജയരാജ് എന്നിവർ സന്ദർശനം നടത്തിയത്

Facebook Comments Box

Spread the love