Thu. May 16th, 2024

നിയമനം സിപിഎം അറിഞ്ഞില്ല; ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പുറത്ത്

കൊച്ചി ; സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനൊപ്പം പ്രാധാന്യം നല്‍കി ഘടകകക്ഷിമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും സിപിഎം ഇടപെടല്‍.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്…

കണ്ണൂർ രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി

കണ്ണൂര്‍:രൂപത വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറ നിര്യാതനായി. 84 വയസായിരുന്നു. കണ്ണൂര്‍ രൂപത സ്ഥാപിതമായ അന്നു മുതല്‍ കഴിഞ്ഞ 23 വര്‍ഷമായി രൂപതയുടെ…

പ്രിയാമണിയുമായുള്ള മുസ്‍തഫയുടെ വിവാഹത്തിന് നിയമസാധുതയില്ല,ആരോപണമുയര്‍ത്തി മുസ്‍തഫയുടെ ആദ്യ ഭാര്യ

ചെന്നൈ:നടി പ്രിയാമണിയുമായുള്ള മുസ്‍തഫ രാജിന്‍റെ വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്ന ആരോപണമുയര്‍ത്തി മുസ്‍തഫയുടെ ആദ്യ ഭാര്യ ആയിഷ. താനുമായുള്ള വിവാഹബന്ധം മുസ്‍തഫ ഇനിയും വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ…

ക്ലബ് ഹൗസിന് കൂച്ചുവിലങ്ങ് ,കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ഏറെ പഴുതുകളെന്ന് ബാലാവകാശസംരക്ഷണ കമ്മീഷൻ കണ്ടെത്തൽ

തിരുവനന്തപുരം:സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ക്ലബ് ഹൗസിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ നിർബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ…

1000 സ്ക്വയർ ഫീറ്റ് വീടിന് 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളി, ഉമി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ഓട്, കമ്പിവേലി, സ്റ്റീൽ ദണ്ഡ്, പാഴ്മുള…

പയ്യന്നൂർ ∙ ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് കൗതുകക്കാഴ്ചയായി ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള…

പത്ത് കോടി വടകരയിൽ വിറ്റ ടിക്കറ്റിന്; രണ്ടാം സമ്മാനം എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിഷു ബംബർ ലോട്ടറി നറുക്കെടുത്തു. പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം എൽബി 430240 എന്ന നമ്പറിനാണ്. വടകരയിൽ വിറ്റ…

കോടതിയില്‍ കീഴടങ്ങാനെത്തി; വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി

കോട്ടയം: കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യജ അഭിഭാഷക നാടകീയമായി മുങ്ങി. ജാമ്യം കിട്ടുമെന്ന ധാരണയിലാണ് സെസി സേവ്യര്‍ കോടതിയിലെത്തിയത്. എന്നാല്‍ കോടതിയില്‍ എത്തിയതോടെയാണ് തനിക്കെതിരെ ജാമ്യമില്ലാ…

കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ പിതാവ് വെമ്പള്ളി തെക്കേടം ദേവസ്യ (95) നിര്യാതനായി

വെമ്പള്ളി; കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ,…

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുവാൻ കാരുണ്യ ലോട്ടറി എടുത്തുതുടങ്ങിയ അന്നമ്മയ്ക്ക് ഭാഗ്യമിത്രയിൽ ഭാഗ്യം കടാക്ഷിച്ചു

പാലാ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുവാൻ കാരുണ്യ ലോട്ടറി എടുത്തുതുടങ്ങിയ അന്നമ്മയ്ക്ക് ഭാഗ്യമിത്രയിൽ ഭാഗ്യം കടാക്ഷിച്ചു. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കൽ ഷോപ്പിൽ ജീവനക്കാരിയായ അന്നമ്മയ്ക്കാണ് ഇത്തവണത്തെ…

കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറങ്ങലിച്ച് ഒഴുകിയെത്തിയ വയോധികയ്ക്ക്‌ പുനർജന്മം

കോട്ടയം: കുത്തിയൊഴുകുന്ന മീനച്ചിലാറിന്റെ മധ്യത്തിലൂടെ രണ്ടര കിലോമീറ്ററിലധികം തണുത്തുവിറങ്ങലിച്ച് ഒഴുകിയെത്തിയ വയോധികയ്ക്ക്‌ പുനർജന്മം. ജീവിതത്തിലേക്ക്‌ അവരെ പിടിച്ചുകയറ്റിയ ‘ദൈവത്തിന്റെ കൈ’കൾ അഞ്ചുപേരുടേതാണ്‌. മിമിക്രി കലാകാരൻ…