Fri. May 17th, 2024

കോവിഡ് കാലത്ത് സഹായഹസ്തവുമായി ബൈജു കൊല്ലംപറമ്പിൽ

പാലാ:- പാലാ നഗരസഭ വാർഡ് 6 പുമലക്കുന്നിൽ ലോക് ഡൗണിൻ്റെയും കോവിസിൻ്റെയും ഈ കാലത്ത് ആവശ്യമായവർക്ക് രണ്ടാഘട്ടം വിതരണം ചെയ്യാൻ പച്ചക്കറിയും ,അരിയും കിറ്റു…

Read More

കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതി തുടരുന്നു

കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം…

Read More

ഇൻറർനെറ്റ് സേവനദാതാക്കളുടെ യോഗം നാളെ

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇൻറർനെറ്റ് ലഭ്യത കുറവ് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ…

Read More

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍;മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പം പരമാവധി ആളുകൾക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ…

Read More

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും…

Read More

ആശ്വാസത്തോടെ രാജ്യം; സ്പുട്നിക് വാക്സിൻ ജൂൺ 15 മുതൽ ഡൽഹിയിൽ കിട്ടും

ന്യൂഡൽഹി: റഷ്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്‌നിക് ജൂൺ 15 മുതൽ ഡൽഹിയിൽ ലഭ്യമാകും. തെക്കൻ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണു വാക്സിൻ…

Read More

പൂട്ടുതുറക്കാനാവാതെ കുട്ടിബാഗും പുത്തൻകുടയും വാട്ടർബോട്ടിലുമെല്ലാമായി സജീവമാകേണ്ട സ്കൂൾ വിപണി

കു​ട്ടി​ബാ​ഗും പു​ത്ത​ൻ​കു​ട​യും വാ​ട്ട​ർ​ബോ​ട്ടി​ലു​മെ​ല്ലാ​മാ​യി സ​ജീ​വ​മാ​കേ​ണ്ട സ്കൂ​ൾ വി​പ​ണി ഇ​ക്കു​റി​യും നി​രാ​ശ​പ്പെ​ടു​ത്തി. കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ലോ​ക്ഡൗ​ണും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രാ​നു​ള്ള നി​ർ​ദേ​ശ​വും എ​ത്തി​യ​തോ​ടെ സ്കൂ​ൾ…

Read More

38 ഭാര്യമാരും 89 മക്കളുമുള്ള മിസോറം സ്വദേശി സിയോണ ചാന അന്തരിച്ചു

ഐസ്വാൾ : 38 ഭാര്യമാരും 89 മക്കളുമുള്ള മിസോറം സ്വദേശി സിയോണ ചാന അന്തരിച്ചു.76 വയസ്സായിരുന്നു.രാജ്യത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥൻ ആയിരുന്നു. ബക്തോംഗ്…

Read More

തുണി, ചെരുപ്പ് കടകൾ തുറന്നേക്കും, കൂടുതൽ ഇളവുകളുമായി ലോക്ക്ഡൗൺ തുടരും, തീരുമാനം ഇന്ന്

തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗൺ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതൽ…

Read More

മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു.

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ നിരവധി പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. എസ്‌യുവികളും, നിലവിലെ പതിപ്പുകളുടെ പുതുതലമുറ മോഡലുകളും പരിഷ്കരണത്തില്‍…

Read More