Wed. May 15th, 2024

സ്ത്രീവിരുദ്ധ പരാമര്‍ശം തെറ്റ്: പ്രതിപക്ഷനേതാവ്

കൊച്ചി: ആര്‍എംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വിവാദ പരാമര്‍ശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്ബോള്‍ രാഷ്‌ട്രീയനേതാക്കള്‍…

Read More

സംസ്ഥാനത്ത് മഴ തുടരും! ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്…

Read More

ഡ്രൈവിങ് സ്കൂള്‍: വഴിമുട്ടി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റില്‍ അനിശ്ചിതത്വം തുടരുമ്ബോഴും പരിഹാരം കാണാനാകാതെ മോട്ടോർ വാഹനവകുപ്പ്. വിവാദ സർക്കുലറില്‍ പിടിവിടാതെ തന്നെ തല്‍ക്കാലത്തേക്ക് അയഞ്ഞും പിന്നാലെ പൊലീസ്…

Read More

വളര്‍ന്നുവരുന്നവരെ ഇല്ലാതാക്കി സുകുമാരന്‍ നായര്‍ അധികാര കസേര ഉറപ്പിക്കുന്നു; സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം

ഇടുക്കി: എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി വിമതവിഭാഗം. താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാരെ സുകുമാരന്‍ നായര്‍ നിര്‍ബന്ധിച്ചു രാജിവെപ്പിക്കുന്നുവെന്നാണ് വിമത വിഭാഗത്തിന്റെ…

Read More

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റന്റുകളോടു കൂടിയ പി എച്ച് ഡി കോട്ടയം സ്വദേശിക്ക് .

കോട്ടയം : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി (കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റി) നേടിയ കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ്…

Read More

മോദി ഗാരന്റിക്ക് ബദലായി 10 ഗ്യാരന്റികളുമായി കെജ്രിവാള്‍; സൗജന്യ വൈദ്യുതി, ആരോഗ്യ സുരക്ഷ, വിളകള്‍ക്ക് താങ്ങുവില, അഗ്നിവീര്‍ നിര്‍ത്തലാക്കല്‍…

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി വിജയിച്ചാല്‍ പത്ത് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.സൗജന്യ വൈദ്യുതി,…

Read More

കരമന അഖിലിന്റെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം|കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ദാരുണമായ സംഭവമാണിതെന്നും സര്‍ക്കാര്‍ അതീവ…

Read More

‘ഷാഫിയുടെ മതം ചര്‍ച്ചയാക്കിയത് തോല്‍വി ഭയന്ന്, സിപിഎം അരുതാത്ത പലതും ചെയ്‌തു’; കെ മുരളീധരൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഉയർന്നുവന്ന രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയില്‍…

Read More

കെജ്രിവാളിന് ജാമ്യം നല്‍കിയ വിധി ജനങ്ങളെ തെറ്റിധരിപ്പിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി; പി രാജീവ്

തിരുവനന്തപുരം: പ്രതിപക്ഷ പാര്‍ട്ടി സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ അട്ടിമറിക്കാനുള്ള യൂണിയന്‍ ഗവണ്മെന്റിന്റെ നീക്കങ്ങള്‍ക്കുള്ള കനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം…

Read More