Thu. May 9th, 2024

സഹോദരിയുടെ മക്കളെ കൊലപ്പെടുത്തി മൃതദേഹവുമായി കാറില്‍ ചുറ്റിക്കറങ്ങിയ യുവതി അറസ്റ്റില്‍

വാ​ഷിം​ഗ്ട​ൺ ഡി​സി: സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​വു​മാ​യി കാ​റി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​യ യു​വ​തി അ​റ​സ്റ്റി​ല്‍. അ​മേ​രി​ക്ക​യി​ലെ ബാ​ള്‍​ട്ടി​മോ​ര്‍ സ്വ​ദേ​ശി​നി​യാ​യ നി​ക്കോ​ള്‍ ജോ​ണ്‍​സ​ണ്‍(33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹോ​ദ​രി​യു​ടെ…

Read More

മൂന്നാം ഡോസ് കൊറോണ വാക്‌സിനുമായി ഇസ്രായേൽ

ജറുസലേം: രാജ്യത്തെ 60 വയസ് കഴിഞ്ഞ ആദ്യ രണ്ടു ഡോസ് Physer വാക്‌സിൻ എടുത്ത എല്ലാവര്ക്കും മൂന്നാംഡോസ് കൊടുക്കാൻ ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി നഫ്റ്റാലി…

Read More

മുള്ളരിങ്ങാട് കേന്ദ്രമാക്കി എടിഎം സെൻറർ ആരംഭിക്കണം; കേരള കോൺഗ്രസ് (എം)

മുള്ളരിങ്ങാട്: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് കേന്ദ്രമാക്കി എടിഎം സെൻറർ അനുവദിക്കണമെന്ന് കേരള കോൺഗ്രസ് എം മുള്ളരിങ്ങാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. വണ്ണപ്പുറം പഞ്ചായത്തിലെ അതിർത്തിപ്രദേശമായ…

Read More

കേരള രാഷ്ട്രീയത്തിന്റെ നാൾവഴികൾ അറിയാത്തവരുടെ വൃഥാ വിലാപം; പി. ടി. ജോസ് സംസ്ഥാന ജനറൽ സെക്രട്ടറി, കേരളാ കോൺഗ്രസ്സ് (എം)

കേരള കോൺഗ്രസ്‌ (എം) ന് മന്ത്രിസഭയിൽ തുടരാൻ നാണമില്ലേ എന്ന് വിലപിക്കുന്ന പ്രതിപക്ഷ നേതാവും, കോൺഗ്രെസ്സുകാരും കേരള രാഷ്ട്രീയത്തിന്റെ നാൾവഴികൾ ഓർമിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ…

Read More

പ്രവാസികള്‍ക്ക് ഇരുട്ടടി; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും

ആഗസ്റ്റ് 31 വരെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെയും…

Read More

കേരളം സംസ്ഥാനത്ത് വീണ്ടും ഇരുപതിനായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം…

Read More

എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല ഇതു വില്‍ക്കുന്നത്, മദ്യവില്‍പ്പനയ്ക്ക് മാന്യമായ സൗകര്യങ്ങള്‍ വേണം: കോടതി

കൊച്ചി: മദ്യത്തോടുള്ള ഒരാളുടെ താത്പര്യം പൊതുവഴിയില്‍ പ്രദര്‍ശിപ്പിക്കേനടി വരരുതെന്ന് ഹൈക്കോടതി. എവിടെയെങ്കിലും നിന്നും വരുന്നവര്‍ക്കല്ല, നമ്മുടെ പൗരന്മാര്‍ക്കാണ് മദ്യം വില്‍ക്കുന്നതെന്നും മദ്യവില്‍പ്പനയ്ക്ക് മാന്യമായ സൗകര്യങ്ങള്‍…

Read More

കോതമംഗലത്ത് ഡെന്റല്‍ വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ചുകൊന്ന് യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴിയിലെ ഇന്ദിരഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി കണ്ണൂര്‍ നാറാത്ത് സ്വദേശി പിവി മാനസ…

Read More

എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയില്‍

തിരുവനന്തപുരം: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വ്യാപാരികള്‍ ഹൈകോടതിയെ സമീപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ്​ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. ടി.പി.ആര്‍…

Read More

ടോക്കിയോ ഒളിമ്പിക്സിൽ രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ

ടോക്യോ: ടോക്കിയോ ഒളിമ്പിക്സ് രണ്ടാം മെഡൽ ഇടിച്ചുറപ്പിച്ച് ഇന്ത്യ. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്നാണ് സെമിയിൽ പ്രവേശിച്ചത് .…

Read More