മിനിമം ചാര്‍ജ് 10 രൂപ; ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് യോഗത്തില്‍ അംഗീകാരം
സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്കില്‍…
Read More