ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കാനാകാതെ ചെയ്ത കടുംകൈ; പ്രചോദനമായത് സ്വന്തം പിതാവിനെ അമ്മ മയക്കുന്നത് കണ്ടുള്ള പരിചയവും; പാലായിലെ ആശയുടെ മൊഴി ഇങ്ങനെ..
കോട്ടയം: പാലായില്‍ യുവതി ഭര്‍ത്താവിന് മനോരോഗികള്‍ക്ക് നല്കുന്ന മരുന്ന് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കിയിരുന്നത് പീഡനത്തില്‍ നിന്നും രക്ഷപെടാന്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആശയെ ഭര്‍ത്താവ്…
Read More