Fri. May 17th, 2024

ഓസ്‌ട്രേലിയ, ഒരു ദിനവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 249 റണ്‍സ് ദൂരം മാത്രം

നാലാം ദിനം മഴമൂലം നേരത്തെ കളിയവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആഷസ് പരമ്ബരയിലെ അവസാന മത്സരത്തില്‍ വിജയത്തിനരികില്‍ ഓസ്‌ട്രേലിയ.…

Read More

ആഷസ് ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇംഗ്ലണ്ട്.

ആഷസ് ടെസ്റ്റ് പരമ്ബര സ്വന്തമാക്കി ഇംഗ്ലണ്ട്. ഓസ്‌ട്രേലിയ്‌ക്കെതിരെ ഹെഡിംഗ്ലെയിലെ ലീഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഹാരി ബ്രൂക്കിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ക്രിസ് വോക്സ്-മാര്‍ക് വുഡ്…

Read More