Wed. May 1st, 2024

ഓപ്പറേഷൻ തീയേറ്ററുകളില്‍ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍.

ഓപ്പറേഷൻ തീയേറ്ററില്‍ ഹിജാബും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥിനികളാണ് കോളേജ് പ്രിൻസിപ്പലിന് കത്ത് നല്‍കിയത്. മതവിശ്വാസമനുസരിച്ച്‌ മുസ്ലീം സ്ത്രീകള്‍ക്ക്…

Read More

കോഴിക്കോട്ട് ഹിജാബ് കത്തിച്ച്‌ പ്രതിഷേധം; ഇന്ത്യയിലാദ്യം; ഇസ്ലാമിക മതമൗലികവാദികളെ ഞെട്ടിച്ച്‌ കൂട്ടമായി പങ്കെടുത്ത് മുസ്ലിം യുവതികള്‍

ഹിജാബ് കത്തിച്ച്‌ കോഴിക്കോട്ട് പ്രതിഷേധം. ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം നടന്നത്. ഇന്ത്യ ഈ വിഷയത്തില്‍ ഐക്യദാര്‍ഢ്യം നല്‍കിയതല്ലാതെ…

Read More

ശിരോവസ്ത്ര കേസിലെ ജഡ്ജിമാര്‍ക്ക് വധഭീഷണി; മൂന്നു പേര്‍ അറസ്റ്റില്‍

ബംഗളൂരു: ശിരോവസ്ത്ര കേസില്‍ വിധി പറഞ്ഞ കര്‍ണാടക ഹൈകോടതി സ്പെഷല്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്ക് വധഭീഷണി ഉയര്‍ത്തിയെന്ന കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തമിഴ്നാട് തൗഹീദ്…

Read More

ശിരോവസ്ത്ര വിലക്ക്: ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ കര്‍ണാടകയില്‍ ഇന്ന് ബന്ദ്

ബം​ഗ​ളൂ​രു: ശി​രോ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത് മ​ത​വി​ശ്വാ​സ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മ​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശി​രോ​വ​സ്ത്രം വി​ല​ക്കി​യു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​ള്ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ വ്യാ​ഴാ​ഴ്ച ക​ര്‍​ണാ​ട​ക​യി​ല്‍…

Read More

ഹിജാബ് കേസില്‍ വിധി ഇന്നുണ്ടായേക്കും

ബം​ഗ​ളൂ​രു: ഹി​ജാ​ബ് കേ​സി​ല്‍ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ഫു​ള്‍ ബെ​ഞ്ച് ഇ​ന്നു വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു സൂ​ച​ന.ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​നെ​തി​രാ​യ വി​വി​ധ ഹ​ര്‍​ജി​ക​ളി​ല്‍ രാ​വി​ലെ 10.30 നാ​ണ് ക​ര്‍​ണാ​ട​ക…

Read More

ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താന്‍: ഹിജാബ് വിവാദത്തില്‍ അമിത് ഷാ

ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കേന്ദ്രമന്ത്രി അമിത് ഷാ. എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്‌കൂള്‍ / കോളേജ് അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിക്കണമെന്ന് അമിത്…

Read More