Sun. May 19th, 2024

മാര്‍ക്കറ്റ്‌ റിവ്യു : അവധിക്കച്ചവടക്കാര്‍ വില കുത്തനെ കുറച്ചു; റബര്‍ കര്‍ഷകര്‍ ആശങ്കയില്‍

ആഗോളതലത്തില്‍ റബ്ബറിന്‌ വില കുറയ്‌ക്കാന്‍ അവധിക്കച്ചവടക്കാര്‍ നടത്തുന്ന ശ്രമം തുടരുകയാണ്‌. ചൈനയിലെ ഷാങ്‌ഹായ്‌ എക്‌സ്ചേഞ്ച്‌ ടോക്കിയോ മാര്‍ക്കറ്റിലെ ജാപ്പനീസ്‌ എക്‌സ്ചേഞ്ചുകളിലെ അവധി കച്ചവടക്കാരാണ്‌ രാജ്യത്തെ…

Read More