Fri. May 10th, 2024

പോലീസ് കൈക്കൂലി ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം: വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ഡല്‍ഹി സ്വദേശിനിയായ സ്ത്രീയുടെ മക്കളെ കേസില്‍ കൊടുക്കാതിരിക്കാന്‍ പോലീസ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടറെ കക്ഷി ചേര്‍ത്തു.…

Read More

പലരും കുഴഞ്ഞു വീഴുന്നു, മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും റിപോര്‍ട്; പൊലീസുകാര്‍ക്ക് ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂടി നല്‍കരുതെന്ന് ഡിജിപിയുടെ സര്‍കുലര്‍

തിരുവനന്തപുരം: ( 08.12.2021) പൊലീസുകാര്‍ക്ക് ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂടി നല്‍കരുതെന്ന് ഡി ജി പിയുടെ സര്‍കുലര്‍. ജോലിക്കിടെ പൊലീസുകാര്‍ പല സ്ഥലത്തും കുഴഞ്ഞ്…

Read More

വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടി : കണ്ണൂരില്‍ പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്‍ഡില്‍

വളപട്ടണം : വീടുനിര്‍മാണത്തിനായി വന്ന തൊഴിലാളിക്കൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെയും യുവാവിനെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടി.നാലും ഏഴും വയസുമുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി…

Read More

മുങ്ങിനടന്നത്‌ 2 പതിറ്റാണ്ട്‌; ഒടുവില്‍ കലകുമാര്‍ അറസ്റ്റില്‍

മോഷണം കലയാക്കി പൊലീസിനെ വെട്ടിച്ചുവിലസിയ കലകുമാര്‍ രണ്ടു പതിറ്റാണ്ടിനൊടുവില്‍ പിടിയില്‍. 1988ല്‍ തലസ്ഥാന നഗരിയിലെ ഒരു വീട്ടില്‍നിന്ന്‌ സ്വര്‍ണം മോഷ്ടിച്ചുമുങ്ങിയ ഇയാളെ അറസ്റ്റുചെയ്‌തതും ക്രൈംബ്രാഞ്ചിന്റെ…

Read More

ബൈ​ക്ക് കാണാതായി, പൊലീസില്‍ പരാതി നല്‍കി, ഒ​ടു​വി​ല്‍ ചി​രിയായി..

ആ​ന​ക്ക​ര: നി​ര്‍ത്തി​യി​ട്ട ബൈ​ക്ക് കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്നു​ള്ള ആ​ശ​ങ്ക മ​ണി​ക്കൂ​റു​ക​ള്‍​ക്ക്​ ശേ​ഷം വാ​ഹ​നം മാ​റി​യെ​ടു​ത്ത​താ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ള്‍ ചി​രി​ക്ക്​ വ​ഴി​മാ​റി. പ​ടി​ഞ്ഞാ​റ​ങ്ങാ​ടി​യി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​നാ​ണ്​ സം​ഭ​വ​ത്തി‍െന്‍റ തു​ട​ക്കം.…

Read More

പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; എസ്‌ഐക്കെതിരെ കേസ്

ആലപ്പുഴ: ( 28.10.2021) പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ എസ്‌ഐക്കെതിരെ കേസ്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണികേഷന്‍ വിഭാഗം എസ്‌ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ…

Read More

രാജാക്കന്മാരെന്ന തോന്നലില്‍നിന്ന്​ പൊലീസ് മാറേണ്ട സമയമായി -ജസ്​റ്റിസ്​ ദേവന്‍ രാമചന്ദ്രന്‍

കൊ​ച്ചി: രാ​ജാ​ക്ക​ന്മാ​രാ​ണ് ത​ങ്ങ​ളെ​ന്ന തോ​ന്ന​ലി​ല്‍​നി​ന്ന്​ പൊ​ലീ​സ് മാ​റേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചെ​ന്ന്​ ജ​സ്​​റ്റി​സ്​ ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍. കൊ​ളോ​ണി​യ​ല്‍ കാ​ല​ത്തെ മ​നോ​ഭാ​വ​മാ​ണ് പ​ല​ര്‍​ക്കും. വ​ള​രെ ചെ​റി​യൊ​രു വി​ഭാ​ഗം…

Read More

മലവെള്ളപ്പാച്ചിലില്‍ ആക്രി പെറുക്കാനിറങ്ങി: ഒഴുക്കില്‍പ്പെട്ടയാളെ രക്ഷപെടുത്തി നാട്ടുകാരും പോലീസും

കൊല്ലം: മലവെള്ളപാച്ചിലില്‍ ഒലിച്ചുവന്ന ആക്രി സാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ രക്ഷപെടുത്തിയത്. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം. തമിഴ്‌നാട്…

Read More

പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സഹോദരന്മാരെ കൂടി പ്രതിയാക്കാതിരിക്കാന്‍ 5 ലക്ഷം കൈക്കൂലി, എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍. കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ്…

Read More

തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ കാ​റി​ല്‍നി​ന്ന് 43 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ ബ​സ്​ സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്ത്​ പാ​ര്‍​ക്ക്​ ​െച​യ്​​തി​രു​ന്ന കാ​റി​ല്‍നി​ന്ന്​ 43 കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ്​ പി​ടി​കൂ​ടി. ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തൊ​ടു​പു​ഴ​ പൊ​ലീ​സ്​…

Read More