Fri. Oct 4th, 2024

മലയാളി യുവാവിന്റ മരണത്തിൽ സ്തബ്ദരായി ബർലിംഗ്ടൺ മലയാളി സമൂഹം

ടൊറന്റോ: ബർലിംഗ്ടണിൽ മലയാളി യുവാവ് മരിച്ചു. പരേതനായ കേരളാ കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ മകൻ അതുൽ ( 30 ) ആണ് മരിച്ചത്.…

Read More

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു. കോട്ടയം മാന്നാനം സ്വദേശി ജിജിമോള്‍ (47) ആണ് മരിച്ചത്. മദീനയ്‍ക്ക് സമീപം ഹാനാക്കിയ ആശുപത്രിയില്‍ കഴിഞ്ഞ…

Read More

‘കൂട്ടം കൂടി നില്‍ക്കുന്ന പിള്ളേരുടെ ഇടയിലേക്ക് കാറ് കൊണ്ടുപോയി കേറ്റുകയാണ്, ചോദ്യം ചെയ്തപ്പോള്‍ അടിച്ചു, റോ‌ഡിലേക്ക് പിടിച്ചു തള്ളി’; യുക്രെയിന്‍ സേനയുടെ ക്രൂരത വിവരിച്ച്‌ മലയാളി വിദ്യാര്‍ത്ഥിനി

കീവ്: പോളണ്ട് അതിര്‍ത്തിയിലെ ഷെഹ്നിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അതിക്രമം. യുക്രെയിന്‍ സേനയാണ് വിദ്യാര്‍ത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിര്‍ത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്.…

Read More

കോ​വി​ഡ്പ്രതിസന്ധി; കു​വൈ​റ്റി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത് ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ര്‍

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​ര്‍ കു​വൈ​റ്റി​ല്‍ നി​ന്നും മ​ട​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ട്. 97,802 പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കു​വൈ​റ്റി​ലെ…

Read More

പ്രവാസികള്‍ക്ക് ഇരുട്ടടി; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരും

ആഗസ്റ്റ് 31 വരെ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രം നീട്ടി. മറ്റ് രാജ്യങ്ങള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കുന്ന സമയത്ത് ഇന്ത്യയിലെയും…

Read More

പ്രവാസികളുടെ യാത്രാപ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ഇടത് എം പിമാര്‍

കൊവിഡ്‌-19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്‌ ട്ര വിമാന സര്‍വ്വീസുകള്‍ എത്രയും വേഗം പുന:രാരംഭിക്കാന്‍ നയതന്ത്രതലത്തില്‍ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ എം.പി.മാര്‍ വിദേശകാര്യ മന്ത്രി…

Read More