Month: September 2023

Kerala NewsNational News

രണ്ടായിരം രൂപ നോട്ട് മാറ്റിയെടുക്കാനുള്ള തീയതി നീട്ടി റിസർവ് ബാങ്ക്; ഒക്ടോബർ ഏഴ് വരെ മാറ്റിവാങ്ങാം

ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബർ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ്

Read More
Kerala News

അറക്കുളം കാഞ്ഞാർ ടൂറിസം പദ്ധതി ഉടൻ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ

അറക്കുളം – കാഞ്ഞാർ പ്രദേശങ്ങൾ ഉൾപ്പെടുത്തി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കി വരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റൻ പറഞ്ഞു.ജില്ലയിൽ 2757 കോടിയുടെയും, ഇടുക്കി മണ്ഡലത്തിൽ 715 കോടിയുടെയും,

Read More
Kerala News

കേരള കോൺഗ്രസ് എം നേതൃത്വത്തിൽ പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പിടിച്ചെടുത്തു

പാലാ ; സഹകരണ മേഖല തകർക്കാനുള്ള ബിജെപി യുടേയും,യുഡിഎഫ് ൻ്റേയുംകുത്സിത ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റും,എൽഡിഎഫ് കൺവീനറുമായ പ്രൊഫ ലോപ്പസ്

Read More
Kerala News

ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: എം.എം. മണി

നെടുങ്കണ്ടം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഭീഷണിയും അസഭ്യവര്‍ഷവുമായി എം.എം.മണി എം.എല്‍ എ. ഡ്രൈവേഴ്‌സ് യൂണിയന്റെ ആര്‍.ടി.ഒ ഓഫീസ് മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശം.സര്‍ക്കാരും പിണറായി

Read More
Kerala News

കരുവന്നൂര്‍: സഹകരണ പുനരുദ്ധാരണ നിധി വിനിയോഗിക്കുന്നതിനു തടസ്സമില്ലെന്നു മന്ത്രി വി എന്‍ വാസവന്‍

തൃശൂര്‍ | കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനു സഹകരണ പുനരുദ്ധാരണ നിധി വിനിയോഗിക്കുന്നതിനു തടസ്സമില്ലെന്നു സഹകരണ മന്ത്രി വിഎന്‍ വാസവന്‍.ആര്‍ ബി ഐയുടെ നിയന്ത്രണമില്ലാത്തതിനാല്‍

Read More
Kerala News

സഹകരണ അഴിമതി: എല്‍ഡിഎഫ്-യുഡിഎഫ് അന്തര്‍ധാര വ്യക്തം, കേന്ദ്ര ഏജന്‍സികളെ തടയേണ്ടത് ഇരു മുന്നണികളുടെയും പൊതു ആവശ്യം – കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സഹകരണ അഴിമതിയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അന്തര്‍ധാര വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.ഇഡിക്കെതിരെ വീണ്ടും യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച്‌ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും

Read More
CRIME

കഞ്ഞി വച്ചു നല്‍കിയില്ല; ഭാര്യയെ ചവിട്ടി കൊലപ്പെടുത്തി: യുവാവിന്‌ ജീവപര്യന്തം

കല്‍പ്പറ്റ > ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി ആര്‍ കുട്ടപ്പനെയാണ് (39)കല്‍പ്പറ്റ

Read More
National News

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 27 വര്‍ഷം കഠിന തടവ്

മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയേഴ് വര്‍ഷം കഠിന തടവ്. പള്ളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോര്‍ട്ട് (പോക്സോ) ജഡ്ജി

Read More
Kerala News

കരുവന്നൂര്‍:പ്രതിസന്ധി മറികടക്കാൻ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ തിരക്കിട്ട ചര്‍ച്ചകള്‍

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ തിരുവനന്തപുരത്ത് തിരക്കിട്ട ചര്‍ച്ചകള്‍. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും വൈസ് പ്രസിഡന്റ് എം.കെ.കണ്ണനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.

Read More
National News

ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌

ദില്ലി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കേണ്ടതില്ലെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ‌. 16 മുതല്‍ 18 വരെ പ്രായപരിധിയുള്ളവര്‍ കുട്ടികളുടെ അവകാശങ്ങള്‍ ആസ്വദിക്കേണ്ടവരാണ്.പ്രായപരിധി കുറയ്ക്കാന്‍ നിയമപരമായി തീരുമാനിക്കുന്നത് ശൈശവ വിവാഹം

Read More