Wed. May 8th, 2024

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകളുമായി സര്‍ക്കാര്‍. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച്‌…

Read More

അഞ്ചാം ദിവസവും ആക്രമണം രൂക്ഷം; 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍, കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും

കീവ്: റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയിന്‍. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് യുക്രെയിന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1684 പേര്‍ക്ക് പരിക്കേറ്റു. തുടര്‍ച്ചയായ…

Read More

പദ്ധതിയിട്ടത് മൂന്ന് കൊലപാതകത്തിനെന്ന് അജീഷ് പ്രതി ‘സൈക്കോ’യെന്ന് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ലെ ഹോ​ട്ട​ലി​ല്‍ ക​യ​റി റി​സ​പ്ഷ​നി​സ്റ്റി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ജീ​ഷ് അ​തേ​ദി​വ​സം മ​റ്റ് ര​ണ്ടു​പേ​രെ​ക്കൂ​ടി കൊ​ല​പ്പെ​ടു​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. ശ​നി​യാ​ഴ്​​ച…

Read More

ഭര്‍ത്താവിനെ കൊല്ലാന്‍ ആര്‍എസ്‌എസ് ക്വട്ടേഷന്‍: വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ശ്രീലേഖ

കൊച്ചി; ആര്‌എസ്‌എസ് ക്വട്ടേഷന് സംഘം തന്റെ ഭര്ത്താവിനെ കൊലപ്പെടുത്താന് ശ്രമിച്ചിരുന്നെന്ന് മുന് ഡിജിപി ആര് ശ്രീലേഖ. തന്റെ യൂട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെയാണ് മുന്…

Read More

ചിക്കന്‍ വില കുതിക്കുന്നു; പ്രതിസന്ധിയില്‍ ഹോട്ടലുകളും തട്ടുകടകളും

കോട്ടയം: ചിക്കന്‍ വിഭവങ്ങളുടെ എണ്ണം കുറച്ചും ചിക്കന്‍ കറിയില്‍ പീസിന്റെ എണ്ണം കുറച്ചും ഇറച്ചിക്കോഴി വില വര്‍ധന നേരിട്ട്‌ ഹോട്ടലുകളും തട്ടുകടകളും. ഒരാഴ്‌ചയ്‌്ക്കുള്ളില്‍ ഇറച്ചിക്കോഴിയുടെ…

Read More

കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനം; ഷാജി നല്ലേപറമ്പിലിനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്തു

പൊൻകുന്നം : കേരള കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി ഷാജി നല്ലേപറമ്പിൽ വീണ്ടും…

Read More

കേരള യൂത്ത്ഫ്രണ്ട്(എം) ഏകദിന ക്യാമ്പ് മാർച്ച് ഒന്നിന്

കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ ഏകദിന ക്യാമ്പ് മാർച്ച് ഒന്നിന് കോട്ടയം ഐ. എം. എ ഹാളിൽ നടക്കും.കേരള കോൺഗ്രസ് (എം) ചെയർമാൻ…

Read More

മദ്യലഹരിയിൽ അപകടമുണ്ടാക്കിയ സംഘം പിടിയിൽ; സംഘത്തിൽ കോടതി ജീവനക്കാരനും

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കോടതി ജീവനക്കാരൻ ഉൾപ്പെടുന്ന മദ്യപസംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.രാത്രി 8;30 യോടെ വെമ്പായത്ത് വെച്ചയിരിന്നു…

Read More

കുറുമണ്ണ് അരുവിക്കുഴി തോട്ടിൽ ചെക്ക് ഡാം 40 – ഓളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും ; രാജേഷ് വാളിപ്ലാക്കൽ

കുറുമണ്ണ് : കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽപുതിയ ചെക്ക്ഡാം നിർമ്മിക്കുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ…

Read More

കേരള കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം പ്രതിനിധി സമ്മേളനം; പി. കെ തങ്കച്ചൻ പ്ലാത്തറവയലിൽ വീണ്ടും മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

വെള്ളാവൂർ : കേരള കോൺഗ്രസ് (എം) വെള്ളാവൂർ മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. മണ്ഡലം പ്രസിഡന്റായി പി കെ തങ്കച്ചൻ…

Read More