Tue. Apr 30th, 2024

കേരള കോൺഗ്രസ് (എം) പാർട്ടിയേയും പാർട്ടി നേതാക്കളെയും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന വ്യാജ പ്രൊഫൈലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം

By admin Jan 28, 2022 #news
Keralanewz.com

കോട്ടയം; കേരള കോൺഗ്രസ്‌ (എം) പാർട്ടിക്കും പാർട്ടി നേതാക്കൾക്കെതിരായും കഴിഞ്ഞ  ദിവസങ്ങളിൽ  സമൂഹ മാധ്യമങ്ങളിലൂടെ  വ്യാജ പ്രൊഫയിലുകളിൽ  നിന്ന് അപകീർത്തിപരമായ  വാർത്തകൾ പങ്കുവെച്ചത്  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്   ഇത്തരക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കേരള കോൺഗ്രസ്‌ (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു

Facebook Comments Box

By admin

Related Post