Sun. May 5th, 2024

കേരള കോൺഗ്രസ്‌ (എം) ആലക്കോട് മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരെഞ്ഞടുപ്പും വെള്ളിയാഴ്ച 5 മണിക്ക്

By admin Feb 24, 2022 #news
Keralanewz.com

ആലക്കോട്: കേരള കോൺഗ്രസ്‌ (എം) ആലക്കോട് മണ്ഡലം പ്രതിനിധി സമ്മേളനവും മണ്ഡലം ഭാരവാഹികളുടെ തെരെഞ്ഞടുപ്പും  വെള്ളിയാഴ്ച   5മണിക്ക് ആലക്കോട് ടൗണിൽ ഉള്ള മാണിശേരി ബിൽഡിങ്ങിൽ നടത്തുമെന്ന് മണ്ഡലം പ്രസിഡൻറ് തോമസ് മൈലാടൂർ അറിയിച്ചു. പാർട്ടിയുടെയും പോഷക സംഘടനകളുടെയുംസംസ്ഥാന,ജില്ലാ,നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കും

Facebook Comments Box

By admin

Related Post