Sat. May 4th, 2024

ബംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തക തൂങ്ങിമരിച്ച നിലയില്‍

By admin Mar 24, 2022 #news
Keralanewz.com

ബംഗളുരു: മലയാളിയും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകയുമായ ശ്രുതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.റോയിട്ടേഴ്സ് ബംഗളൂരു ഓഫീസില് സബ് എഡിറ്ററായിരുന്നു ശ്രുതി.കാസര്‍കോട് സ്വദേശിനിയാണ്.

ബംഗളൂരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്ത്താവ് അനീഷും താമസിച്ചിരുന്നത്. അനീഷ് നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം.വൈറ്റ്ഫീല്‍ഡ് പോലീസ് കേസെടുത്തിട്ടുണ്ട്

Facebook Comments Box

By admin

Related Post