Fri. May 3rd, 2024

വൻ സുരക്ഷയിൽ കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടി, ജനങ്ങളിൽ പൂർണ്ണ വിശ്വാസം – പിണറായി വിജയൻ

By admin Jun 11, 2022 #news
Keralanewz.com

കോട്ടയം:ജനങ്ങളിൽ പൂർണ്ണ വിശ്വാസ മുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെ പുച്ഛത്തോടെ കാണുന്ന സമീപനം വളർത്താൻ ചിലയിടങ്ങളിൽ നിന്നു ശ്രമം നടക്കുന്നുവെന്നും അത് നടപ്പാകില്ല. കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവ്വ മേഖലയുടെയും വികസനം ഉൾക്കൊണ്ട നവകേരള മെന്ന ലക്ഷ്യത്തിലേക്ക് കേരളം മുന്നേറുകയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ വരവിനോടനുബന്ധിച്ച് വൻ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയത്

മാമ്മൻ മാപ്പിള ഹാളി ലേക്കുള്ള വഴി അടച്ച് പോലീസ് കാവൽ നിന്നു ആശു പത്രിയിലേക്കും ജോലിയ്ക്കും ഉൾ പ്പടെ വിവിധ ആവശ്യങ്ങൾ ക്കെത്തിയവർ റോഡ് അടച്ച് തിനാൽ വലഞ്ഞു.മാധ്യമ പ്രവർത്തകർക്കും പോലും ഹാളിൽ പാസ് ഏർപ്പെടുത്തി ഹാളിനുള്ളിൽ കറുത്ത മാസ്ക് ധരിക്കാൻ അനുവദിച്ചില്ല.

അടിയന്തിരാവസ്ഥക്കു സമാന മായ അന്തരീ ക്ഷത്തി ലായിരുന്നു സമ്മേളനം നടന്നത് അതേ സമയം മണിപ്പു ഴയിൽ BJP പ്രവർത്തകരും നാഗമ്പട ത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു ഇവരെ പോലീസ് അറസ്ററ്റ് ചെയ്തു

Facebook Comments Box

By admin

Related Post