Tue. May 7th, 2024

ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ തട്ടിപ്പ്​; ജാഗ്രത നിര്‍ദേശവുമായി പൊലീസ്

By admin Jun 18, 2022 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത്​ ത​ട്ടി​പ്പ്​ വ്യാ​പ​ക​മാ​വു​ന്നു.

ഇ​പ്പോ​ള്‍ വി​വി​ധ കോ​ഴ്‌​സു​ക​ളു​ടെ ഫ​ലം വ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ്​ കോ​ഴ്സു​ക​ളു​ടെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ള്‍ കെ​ണി​യൊ​രു​ക്കു​ന്ന​ത്. ഇ-​മെ​യി​ല്‍ മേ​ല്‍​വി​ലാ​സ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച്‌​ അ​തി​ലൂ​ടെ ഓ​ണ്‍​​ലൈ​ന്‍ കോ​ഴ്​​സു​ക​ളി​ല്‍ ​ചേ​രാ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന രീ​തി.

കോ​ഴ്​​സി​ല്‍ ചേ​രാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്കു​ക​ളും കൈ​മാ​റു​ന്നു. രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത്​ ഉ​ള്‍​പ്പെ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണി​ത്. പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ കെ​ണി​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​​ പൊ​ലീ​സ്​ ന​ല്‍​കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം പൊ​ലീ​സ്​ ഇ​തു​സം​ബ​ന്ധി​ച്ച ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​റി​യ​പ്പെ​ടു​ന്ന പ​ല ക​മ്ബ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം ഒ​ടു​വി​ല്‍ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തും നി​ല​വാ​രം കു​റ​ഞ്ഞ​തു​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​ന്‍​കൂ​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളും ജോ​ലി​ക​ളും വ​ള​രെ ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ. ഒാ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ള്‍​ക്ക് ചേ​രു​ന്ന​തി​നു​മു​മ്ബ്​ സ്ഥാ​പ​ന​ത്തിന്റെ അം​ഗീ​കാ​ര​വും മ​റ്റ്​ വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. ഡി​ഗ്രി, പി.​ജി ഡി​​പ്ലോ​മ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്‌​സു​ക​ളി​ല്‍ ചേ​രു​ന്ന​വ​ര്‍ അ​വ അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​താ​ണോ​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലാ​ത്ത ​വി​വി​ധ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന നി​ര​വ​ധി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത​ട​ക്കം അ​നാ​വ​ശ്യ​മാ​യി ഒ​രു ലി​ങ്കു​ക​ളി​ലും ക്ലി​ക്ക്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. പ​ല പ്ര​ധാ​ന​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ട്.

വിഡിയോ കോള്‍ തട്ടിപ്പിനെതിരെയും മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: വാ​ട്​​സ്‌ആ​പ് വി​ഡി​യോ കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. വാ​ട്സ്‌ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വി​ഡി​യോ​കോ​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണെ​ന്നും അ​പ​രി​ചി​ത​രു​ടെ വി​ഡി​യോ കോ​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

വി​ഡി​യോ കോ​ള്‍ ചെ​യ്ത്​ അ​ശ്ലീ​ല വി​ഡി​യോ ചി​ത്രീ​ക​രി​ച്ച്‌ വി​ഡി​യോ​ ബ​ന്ധു​ക്ക​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന രീ​തി​യാ​ണ്​ വ്യാ​പ​കം. ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം കൈ​മാ​റു​ന്നു. ഇ​ങ്ങ​നെ ന​ല്‍​കി​യ​വ​രി​ല്‍​നി​ന്ന്​ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന പ​രാ​തി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. വി​ഡി​യോ കോ​ള്‍ അ​റ്റ​ന്‍​ഡ്​ ചെ​യ്യു​മ്ബോ​ള്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു.

‘ആ ​പാ​മ്ബ് അ​വി​ടെ​ത​ന്നെ ഇ​രി​ക്ക​ട്ടെ… അ​പ​രി​ചി​ത​രി​ല്‍​നി​ന്നു​ള്ള വി​ഡി​യോ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്ബോ​ള്‍ സൂ​ക്ഷി​ക്കു​ക’ എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ്​ പൊ​ലീ​സി​ന്‍റെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ്. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വി​ഡി​യോ കോ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്ത്​ അ​ശ്ലീ​ല വി​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്തെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന്​ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്​ രീ​തി. സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വി​ഡി​യോ അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നു​ള്ള ഭീ​ഷ​ണി​യി​ല്‍ പ​ല​രും കു​ടു​ങ്ങു​ന്നു.

വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും യു ​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫി​ലി​പ്പീ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ല്‍ സ​ജീ​വ​മെ​ന്നും പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു

Facebook Comments Box

By admin

Related Post