Mon. May 20th, 2024

പൈക സെൻട്രൽ ലയൺസ് ക്ലബ് ഉദ്ഘാടനം ചെയ്തു

By admin Jun 12, 2023 #Lions #Paika
Keralanewz.com

പൈക: ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രികറ്റ് ഗവർണർ എംജിഎഫ് ലയൺ ഡോ സണ്ണി വി സക്കറിയ നിർവ്വഹിച്ചു. ഡി ജി ഇലെകറ്റ് ലയൺ ഡോ ബിനോ ഐ കോശി, മുൻ ഗവർണർ ലയൺ ഡോ ജോർജ് മാത്യു, രാമപുരം ലയൺസ് ക്ലബ് പ്രസിഡണ്ട് സന്തോഷ് ഏബ്രാഹം, ആന്റണി കുര്യാക്കോസ്, ഉണ്ണി കുളപ്പുറം, വിൻസെന്റ് മാടവന, തോമസുകുട്ടി ആനിത്തോട്ടം, ജോർജ് കുരിശുംമൂട്ടിൽ, ദീപു സുരേന്ദ്രൻ, ക്ലബ് പ്രസിഡന്റ് സാജൻ തൊടുക, സെക്രട്ടറി അൽഫോൺസ് കുരിശുംമൂട്ടിൽ, റോയി വടക്കൻ, ഡോ ബ്ലസൻ വള്ളിയിൽ, ജിമ്മി പാംബ്ളാനിയിൽ, ഷൈസ് കോഴിപൂവനാനി എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post