Tue. Apr 30th, 2024

കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി.

By admin Jul 26, 2023 #k surendran
Keralanewz.com

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേരളത്തിന് ഒരു വന്ദേ ഭാരത് കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയതിനാലാണ് നടപടി എന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. തിരുവനന്തപുരം- കാസര്‍കോട് റൂട്ടില്‍ തന്നെ ആകും പുതിയ ട്രെയിനും അനുവദിക്കുക. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് അനുവദിച്ചിട്ടുള്ള വന്ദേ ഭാരത് ട്രെയിനിലെ തിരക്കിനെ തുടര്‍ന്ന് ആണ് അതേ റൂട്ടില്‍ തന്നെ രണ്ടാമതും വന്ദേ ഭാരത് അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Facebook Comments Box

By admin

Related Post