Sat. May 18th, 2024

ചേലക്കര പണ്ടാരക്കളം പിസി ജോർജ്‌ നിര്യാതനായി

By admin Oct 23, 2023 #news
Keralanewz.com

തൃശൂർ – ചേലക്കര പണ്ടാരക്കളം പിസി ജോർജ് ( വർക്കിച്ചൻ – 91) നിര്യാതനായി . മൃതസംസ്കാര ശുശ്രുഷകൾ നാളെ ( ചൊവ്വാഴ്ച്ച ) ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചേലക്കര സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടുന്നതാണ് . ഭാര്യ അച്ചാമ്മ പാലാ ഞാവള്ളിൽ കുടുംബാംഗമാണ് .

മക്കൾ – രാജു ( കാദംബരി ബേക്കേഴ്സ് പാലാ ),ഷീലാ ബേബൻ , റോയ് ( പാലാ ബേക്കേഴ്സ് , പാലാ ), ജോൺ ( റബ്ബർ പാർക്ക് , ചേലക്കര )
മരുമക്കൾ – മോളി രാജു ( മണിമല , പാലാ ) ബേബൻ വിതയത്തിൽ വരാപ്പുഴ , ടെസ്സി റോയ് ( കുരിശുംമൂട്ടിൽ , കരിങ്കുന്നം ), വിജല ജോൺ (കണ്ണന്താനം , മണ്ണാർക്കാട് )

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ , ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , കേരളാ കോൺഗ്രസ്സ് ചെയർമാൻ ജോസ് കെ മാണി എം പി , തോമസ് ചാഴികാടൻ എം പി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി .

Facebook Comments Box

By admin

Related Post