Tue. May 14th, 2024

പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു

By admin Jan 16, 2024
Keralanewz.com

കൊച്ചി: നമ്ബൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റി എഴുതിയ പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി(84) അന്തരിച്ചു.

തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നമ്ബൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യന്‍ മിതോളജി കേന്ദ്രീകരിച്ച്‌ കുട്ടികള്‍ക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്‌നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതിക

Facebook Comments Box

By admin

Related Post