Sun. May 5th, 2024

നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല

By admin Aug 14, 2021 #news
Keralanewz.com

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്

Facebook Comments Box

By admin

Related Post