കൊല്ലം; മക്കലുമായി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച അമ്മ മരിച്ചു. കരുനാഗപ്പള്ളി തൊടിയൂരിലാണ് സംഭവം.
അര്‍ച്ചനയാണ് മരിച്ചത്. പൊള്ളലേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ച്ചനയെയും രണ്ട് മക്കളെയും ചൊവ്വാഴ്ച്ച രാവിലെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.യുവതി കുട്ടികളുമായി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. പൊള്ളലേറ്റ കുഞ്ഞുങ്ങളെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Facebook Comments Box