Sat. May 4th, 2024

ഏപ്രില്‍ എട്ട് മുതല്‍ ഗതാഗത നിയന്ത്രണം

By admin Apr 4, 2024
Keralanewz.com

തൃശൂർ: കുത്താമ്ബുള്ളി റോഡില്‍ അറ്റക്കുറ്റപണി നടത്തുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുമെന്ന് ചേലക്കര അസി. എന്‍ജിനീയര്‍ അറിയിച്ചു.കുത്താമ്ബുള്ളി റോഡില്‍ അറ്റക്കുറ്റപണി നടത്തുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ പ്രദേശത്ത് ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുമെന്ന് ചേലക്കര അസി.

എന്‍ജിനീയര്‍ അറിയിച്ചു.

കെട്ടിടം ആവശ്യമുണ്ട്
പട്ടികവര്‍ഗ വകുപ്പിന് കീഴിലെ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള കെട്ടിടം ഉടമസ്ഥര്‍ ചാലക്കുടി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുമായി ബന്ധപ്പെടണം. ചാലക്കുടി മുനിസിപ്പാലിറ്റി, കൊടകര, കോടശ്ശേരി, പുതുക്കാട് എന്നീ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ 55 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള 3500 മുതല്‍ 5000 വരെ സ്‌ക്വയര്‍ ഫീറ്റ് സൗകര്യമുള്ളതും വെള്ളം, വൈദ്യുതി, ടോയ്‌ലറ്റ്, ഗതാഗത സൗകര്യം ലഭ്യമായതുമായ കെട്ടിടം പി.ഡബ്ല്യൂ.ഡി നിശ്ചയിക്കുന്ന നിരക്കിലാണ് വാടയ്ക്ക് നല്‍കേണ്ടത്. വിവരങ്ങള്‍ക്ക് 0480-2706100, 9496070338.

Facebook Comments Box

By admin

Related Post